29 Saturday
February , 2020
4.08 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

ഇന്ത്യൻ വംശജൻ അരവിന്ദ് കൃഷ്ണ ഐബിഎം സിഇഒ


ഇന്ത്യൻ വംശജനായ അരവിന്ദ് കൃഷ്ണയെ ഐബിഎം സിഇഒ ആയി തിരഞ്ഞെടുത്തു. വിർജിനിയ റോമറ്റിക്കു പകരമാണ് അരവിന്ദ് കൃഷ്ണയെ സിഇഒ പദവിയിലേക്ക് ഐബിഎം നിർദേശിച്ചത്. 57കാരനായ അരവിന്ദ് കൃഷ്ണ ഐബിഎമ്മിന്റെ സോഫ്റ്റ് വെയർ യൂനിറ്റ് മേധാവിയായി ചുമതല വഹിച്ചുവരികയായിരുന്നു.

 

62കാരിയായ വിർജിനിയ റോമറ്റി ഈ വർഷം അവസാനം വരെ സിഇഒ പദവിയിലുണ്ടാകുമെന്നും അതുവരെ അരവിന്ദ് കൃഷ്ണ എക്സിക്യൂട്ടീവ് ചെയർമാനായി തുടരുമെന്നും ഐബിഎം പ്രസ്താവനയിൽ അറിയിച്ചു. 40 വർഷമായി ഐബിഎമ്മിൽ ജോലി ചെയ്യുന്ന വിർജിനിയ 2012ലാണ് കമ്പനിയുടെ ആദ്യ വനിതാ സിഇഒ ആയി നിയമിതയാവുന്നത്.

January 31, 2020, 09:31 am

Advertisement