8 Wednesday
April , 2020
5.47 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം


പത്തുവർഷം നീണ്ട ഭാ​ഗ്യപരീക്ഷണത്തിനൊടുവിൽ പ്രവാസി ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം ലഭിച്ചു. ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാ​ഗമായി നടന്ന നറുക്കെടുപ്പിലാണ് ദുബയിൽ സ്റ്റോർകീപ്പറായി ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന പ്രവാസി ഇന്ത്യക്കാരന് രണ്ടുലക്ഷം രൂപ സമ്മാനം ലഭിച്ചത്.

 

കഴിഞ്ഞ പത്തുവർഷമായി ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന് ടിക്കറ്റ് എടുക്കാറുണ്ടെന്നും ഇത്തവണ സമ്മാനം ലഭിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്നും യുവാവ് പറയുന്നു. ഭാര്യ മൂന്നാമത്തെ കുട്ടിയെ ​ഗർഭം ധരിച്ചിരിക്കുകയാണെന്നു പറഞ്ഞ യുവാവ് സമ്മാനത്തുക കൊണ്ട് മൂത്ത രണ്ടുമക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുമെന്നും വ്യക്തമാക്കി.

 

January 20, 2020, 20:53 pm

Advertisement