25 Wednesday
May , 2022
6.25 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

സാനിയ മിർസ വിരമിക്കുന്നു



ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു. 2022ൽ കളി മതിയാക്കുമെന്നാണ് സാനിയ മിർസ പ്രഖ്യാപിച്ചത്. വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തോൽവി രുചിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ ടെന്നിസ് റാണിയുടെ വിരമിക്കൽ പ്രഖ്യാപനം.

 

ഒരുമണിക്കൂർ 37 മിനിറ്റ് നീണ്ടുനിന്ന മൽസരത്തിലാണ് യുക്രേനിയൻ താരം നാദിയ ​കിചനോഖ്-സാനിയ സഖ്യം സ്ലൊവേനിയൻ താരങ്ങളായ തമാര സിദാൻസെക്, കാജാ ജുവാൻ സഖ്യത്തോട് തോൽവി സമ്മതിച്ചത്. നാദിയയുടെ ഭാ​ഗത്തു നിന്ന് നിരന്തരം പിഴവുകൾ വന്നതാണ് സഖ്യത്തിന്റെ പരാജയകാരണമായത്.

 

മൂന്നുവയസ്സുകാരനായ മകനെയും കൂട്ടിയുള്ള നിരന്തര യാത്രകൾ കുഞ്ഞിന് സുഖകരമാവില്ലെന്ന കാരണവും പരിക്കും വിരമിക്കലിന് കാരണമായി സാനിയ ഉയർത്തിക്കാട്ടി.

 

January 19, 2022, 16:59 pm

Advertisement

Advertisement