21 Tuesday
January , 2020
4.51 PM
livenews logo
flash News
അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു

ഇതു ചാന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം

August 22, 2019, 21:04 pm

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചാന്ദ്രയാന്‍-2 വിജയകരമായി പ്രവേശിച്ചതിനു പിന്നാലെ ഇന്ത്യയുടെ അഭിമാന ദൗത്യം പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രനില്‍ നിന്ന് 2650 കിലോമീറ്റര്‍ ഉയരെ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തത്.

 

ചിത്രത്തില്‍ മാര്‍ ഓറിയന്റബിള്‍ ബേസിന്‍, അപ്പോളോ ക്രാറ്റേഴ്‌സ് എന്നിങ്ങനെ രണ്ട് പ്രദേശങ്ങളും ഐഎസ്ആര്‍ഒ മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഓര്‍ബിറ്ററില്‍ നിന്ന് ലാന്റര്‍ വേര്‍പ്പെടുത്തുന്ന സുപ്രധാന ഘട്ടം സപ്തംബര്‍ രണ്ടിനാണ് നടക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. സപ്തംബര്‍ ഏഴിന് പുലര്‍ച്ചെ 1.55ഓടെയായിരിക്കും ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങുക.

 

August 22, 2019, 21:04 pm

Advertisement