13 Friday
December , 2019
1.18 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ബാബരി: വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകി

December 02, 2019, 16:05 pm

ഡൽഹി: ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുനൽകിയ സുപ്രീംകോടതി വിധിക്കെതിരെ ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് പുനഃപരിശോധന ഹരജി നൽകി. ആരും ആവശ്യപ്പെടാതെയാണ് പള്ളിക്കായി അഞ്ച് ഏക്കർ ഭൂമി നൽകിയതെന്നും പകരം ഭൂമി വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.

 

ക്ഷേത്രം നിർമിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനഃപരിശോധിക്കണം. രേഖാപരമായ തെളിവുകൾ അവഗണിച്ചു. പുനഃപരിശോധനാ ഹരജിയിൽ തീർപ്പുണ്ടാകുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്നും 217 പേജുള്ള അപേക്ഷയിൽ ആവശ്യപ്പെടുന്നു.

 

വി​ധി​ക്കെ​തി​രെ ഡി​സം​ബ​ർ ഒ​മ്പ​തി​നു​ മു​മ്പ്​ പു​​നഃ​​പ​​രി​​ശോ​​ധ​​ന ഹ​​ര​​ജി ന​ൽ​കു​മെ​ന്ന്​ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

 

പു​​നഃ​​പ​​രി​​ശോ​​ധ​​ന ഹ​​ര​​ജി ന​ൽ​കേ​ണ്ടെ​ന്നാണ്​ യുപി സ​ർ​ക്കാ​രി​നു​ കീ​ഴി​ലെ സു​ന്നി സെ​ൻ​ട്ര​ൽ വ​ഖ​ഫ്​ ബോ​ർ​ഡിന്‍റെ തീരുമാനം.​ ബാ​ബ​രി ഭൂ​മി​ക്കു പ​ക​ര​മാ​യി സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച അ​ഞ്ചേ​ക്ക​ർ സ്വീ​ക​രി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്​ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ല.

December 02, 2019, 16:05 pm

Advertisement