24 Friday
January , 2020
8.40 AM
livenews logo
flash News
ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കുന്നതിന് നിയമഭേദ​ഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്രാലയം പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി

തൃശൂർ ജില്ലാ സൗഹൃദവേദി കുടുംബ സംഗമം

January 04, 2020, 21:58 pm

ജിദ്ദ: തൃശൂർ ജില്ലാ സൗഹൃദവേദി ജിദ്ദ ഘടകം വാർഷിക കുടുംബ സംഗമം നടത്തി. ചെയർമാൻ ഷെരീഫ് അറക്കൽ അധ്യക്ഷത വഹിച്ചു. കലാ കായിക പരിപാടികളും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളും ചടങ്ങിന്റെ ഭാ​ഗമായി അരങ്ങേറി.

 

ഖജാഞ്ചി പാപ്പു ജോസ്, തോമസ് കൈതാരം, സത്താർ തളിക്കുളം ആശംസകൾ അർപ്പിച്ചു. പുതുതായി സൗഹൃദവേദിയിൽ അംഗത്വമെടുത്തവരെ ചടങ്ങിൽ പരിചയപ്പെടുത്തി. ജാഫർ മാള, ഷാജു കാച്ചപ്പിള്ളി, ബൈജു, ഷിബു ചാലക്കുടി, ഗോപാലകൃഷ്ണൻ, മുഹമ്മദലി ചേലക്കര, ഉണ്ണി ചേർപ്പ്, സന്തോഷ് മണലൂർ, ബിനുരാജ്, ജമാൽ കോന്നി രാജേന്ദ്രൻ ടി പി, ഹിതിൻലാൽ, ഷംസുദ്ദിൻ കരൂപ്പടന്ന, സത്യൻ എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.  

 

സൗഹൃദവേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം കമ്മിറ്റി രൂപീകരിച്ചു.  സുവിജ സത്യൻ (പ്രസിഡന്റ്), ബീന പരീത് (ജനറൽ സെക്രട്ടറി), റീജ ഷിബു (കോഓഡിനേറ്റർ), ധന്യ സുരേഷ് (കലാവിഭാഗം സെക്രട്ടറി), ബർകത് ഷെരീഫ്, പ്രിയങ്ക അഭിലാഷ്, മേഴ്‌സി ഷാജു എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
 


കൺവീനർ ഉണ്ണി തെക്കേടത്ത് സ്വാഗതവും വൈസ് ചെയർമാൻ സമീർ ചെറുതുരുത്തി നന്ദിയും പറഞ്ഞു.

January 04, 2020, 21:58 pm

Advertisement