12 Wednesday
May , 2021
7.20 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

ജറുസലേമിൽ അപൂർവ മഞ്ഞുവീഴ്ച; ആഘോഷമാക്കി ജനങ്ങൾ



ജറുസലേമിൽ അപൂർവ മഞ്ഞുവീഴ്ചയെ തുടർന്ന് ജനം ഉൽസവ തിമിർപ്പിലായി. ബുധനാഴ്ച വൈകീട്ട് മുതൽ മഞ്ഞുവീണു തുടങ്ങിയതോടെ പൊതു​ഗതാ​ഗതം നിർത്തിവയ്ക്കുകയും ജറുസലേമിലേക്കുള്ള പ്രധാന പാത അധികൃതർ അടയ്ക്കുകയും ചെയ്തിരുന്നു. മുസ് ലിംകളുടെയും ക്രൈസ്തവരുടെയും ജൂതരുടെ പുണ്യകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഓൾഡ് സിറ്റി ​ഗേറ്റിനു പുറത്ത് കുട്ടികളും മുതിർന്നവരും മഞ്ഞ് രൂപങ്ങളുണ്ടാക്കി കളിച്ചു.

 

 

സിറിയ, ബബനോൻ, ജോർദാൻ തുടങ്ങിയ മേഖലകളിലും മഞ്ഞുവീഴ്ചയുണ്ട്. വർഷങ്ങളായി മഞ്ഞുവീഴ്ചയില്ലാത്ത ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞപ്പോൾ യൂനിവേഴ്സിറ്റി പരീക്ഷകളും കോവിഡ് വാക്സിൻ വിതരണവും ​ഗതാ​ഗതവും നിർത്തിവയ്ക്കുക പോലുമുണ്ടായി.

 

 

 

 

February 19, 2021, 11:55 am

Advertisement

Advertisement