23 Wednesday
September , 2020
9.24 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ജെഎൻയു സമരം: വിദ്യാർഥിനികളെ പോലിസ് അപമാനിച്ചതായി പരാതി


ഹോസ്റ്റൽ ഫീസ് വർധനവ് അടക്കമുള്ള തീരുമാനങ്ങൾക്കെതിരേ പ്രതിഷേധം തുടരുന്ന വിദ്യാർഥികൾക്ക് നേരെ പോലിസ് ലാത്തിച്ചാർജ് നടത്തിയതിനു പുറമേ വിദ്യാർഥിനികളെ പോലിസുകാർ അപമാനിച്ചതായി ജെഎൻയു വിദ്യാർഥി യൂനിയൻ. പോലിസ് വിഷയത്തെ കൈകാര്യം ചെയ്തത് നാണം കെട്ട രീതിയിലാണെന്നും വനിതാ പോലിസുകാർ ഉണ്ടായിട്ടുപോലും പുരുഷ പോലിസുകാരാണ് വിദ്യാർഥിനികളെ കൈകാര്യം ചെയ്തതെന്നും യൂനിയൻ പ്രസിഡന്റ് ഐഷ് ഘോഷ് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

 

കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ കന്റോൺമെന്റ് പോലിസ് സ്റ്റേഷനിലേക്കും ഇവിടെ നിന്ന് സാകതിലേക്കും കൊണ്ടുപോയി. തങ്ങളെ വൈകിപ്പിക്കുന്നതിനുള്ള തന്ത്രമായിരുന്നു ഇത്. പിന്നീട് ചർച്ചകൾക്ക് കൊണ്ടുപോയെങ്കിലും പ്രതിനിധികൾ പോയതോടെ ലൈറ്റുകൾ അണയ്ക്കുകയും ലാത്തിച്ചാർജ് ചെയ്യുകയുമാണുണ്ടായതെന്നും യൂനിയൻ പ്രസിഡന്റ് വ്യക്തമാക്കി.

 

ഫീസ് വർധന പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും യൂനിയൻ പ്രസിഡന്റ് ഐഷ് ഘോഷ് പറഞ്ഞു.

November 19, 2019, 16:14 pm

Advertisement

Advertisement