24 Monday
February , 2020
5.30 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു


ന്യൂഡൽഹി: ജ​ഗത് പ്രകാശ് നഡ്ഡയെ ബിജെപിയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. അമിത് ഷാ ആഭ്യന്തരമന്ത്രിയായതിനെ തുടർന്ന് കഴിഞ്ഞവർഷം മുതൽ പാർട്ടി വർക്കിങ് പ്രസിഡന്റായി തുടരുകയായിരുന്നു നഡ്ഡ. എതിരില്ലാതെയാണ് ജെപി നഡ്ഡയെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 

 

പാർട്ടിയുടെ തിരഞ്ഞെടുപ്പ് നടപടികളുടെ ചുമതലയുള്ള മുതിർന്ന നേതാവ് രാധാ മോഹൻ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. നഡ്ഡയെ ആശംസയർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വൈകീട്ട് ബിജെപിയുടെ ആസ്ഥാനമന്ദിരത്തിലെത്തുമെന്നും പാർട്ടി അറിയിച്ചു. 

January 20, 2020, 16:09 pm

Advertisement