13 Thursday
August , 2020
10.30 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു



നാടൻപാട്ട് കലാകാരനായ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ഏറെ പ്രശസ്തമായ കൈതോലപ്പായവിരിച്ച് എന്ന പാട്ടിന്റെ രചയിതാവാണ് ജിതേഷ് കക്കിടിപ്പുറം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം.

 


26 വർഷം മുമ്പ് ജിതേഷ് രചിച്ച കൈതോല പായ വിരിച്ച് എന്ന നാടൻപാട്ട് അടുത്തിടെ മാത്രമാണ് അദ്ദേഹമാണ് രചിച്ചതെന്ന് പുറംലോകമറിയുന്നത്. ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്തുമായി ബന്ധമാണ് കൈതോല പായവിരിച്ച് എന്ന ​ഗാനം എഴുതിയതെന്നു ജിതേഷ് വ്യക്തമാക്കിയിരുന്നു. മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം.

 

അറുന്നൂറോളം ​​ഗാനങ്ങളെഴുതിയ ജിതേഷ് നാടക, കഥാപ്രസം​ഗ, മിമിക്രി മേഖലകളിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്.

 

 

August 01, 2020, 14:32 pm

Advertisement

Advertisement