13 Thursday
August , 2020
1.46 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

ഓര്‍മപ്പന്തല്‍ കുടുംബസംഗമം


അബൂദബി കണ്ണൂര്‍ ജില്ല റിട്ടേണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 'ഓര്‍മപ്പന്തല്‍' കുടുംബസംഗമം മാട്ടൂല്‍ കായല്‍ തീരം റിസോര്‍ട്ടില്‍ നടന്നു. ഫോറം ചെയര്‍മാന്‍ ഉസ്മാന്‍ കരപ്പാത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുപരിപാടി വൈസ് ചെയര്‍മാന്‍ ടി കെ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ഡോ. ഉമര്‍ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. മൊയ്തു ഹാജി കടന്നപ്പള്ളി, നസീര്‍ ബി മാട്ടൂല്‍,ടി പി അബ്ബാസ് ഹാജി, എ പി ഉമ്മര്‍ തളിപ്പറമ്പ, വി കെ ഷാഫി പെരുമ്പ, മുട്ടം ബീരാന്‍, ഫാത്തിമ മിസ്ന സംസാരിച്ചു. എസ് എല്‍ പി മൊയ്തീന്‍ സ്വാഗതവും പിലാക്കൂല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു.

 

പുരസ്‌കാരം നേടിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളിയെ വി പി മുഹമ്മദലി മാസ്റ്റര്‍ പരിചയപ്പെടുത്തി. ഡോ.അബ്ദുറഹ്മാന്‍, സഹ്‌വ ഷാഫി, ആയിഷ നസീര്‍, സഹല ശാദുലി എന്നിവരെയും ആദരിച്ചു. സി എം പി അബ്ദുല്ല രാമന്തളിയുടെ ഗാനാലാപനത്തോടെ ആരംഭിച്ച കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

 

September 07, 2019, 13:18 pm

Advertisement

Advertisement