26 Tuesday
May , 2020
11.14 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊറോണ വൈറസ് ബാധിച്ച് കണ്ണൂർ സ്വദേശി അജ്മാനിൽ മരിച്ചു



കൊറോണ വൈറസ് ബാധിച്ച് അജ്മാനിൽ കണ്ണൂർ സ്വദേശി മരിച്ചു. കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.

 

പനിയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹാരിസിന് രോ​ഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് യുവാവ് മരിച്ചത്. ജസ്മിനിയാണ് ഭാര്യ. മുഹമ്മദ്, ശൈഖ ഫാത്തിമ എന്നിവർ മക്കളാണ്.

 

സൂപ്പർമാർക്കറ്റിൽ ഏരിയ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു.

April 06, 2020, 18:41 pm

Advertisement