9 Thursday
July , 2020
8.41 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു



ബം​ഗളുരു: കർണാടകയിൽ കൊറോണ വ്യാപനം അതിരൂക്ഷമായി. ഇന്ന് 248 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയവരാണ്.

 

കൽബുർഗി,  റായ്ച്ചൂർ, യാദ്ഗീർ എന്നീ ജില്ലകളിലാണ് ഏറ്റവും അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇന്ന് വൈറസ് ബാധ കണ്ടെത്തി.

 

തലസ്ഥാനമായ ബംഗളുരുവിൽ 12പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ചിക്കബല്ലാപുര ജില്ലയിൽ ഒരു കോവിഡ് രോഗി കൂടി മരിച്ചതോടെ മരണ നിരക്ക് 48 ആയി. ഇന്ന് 12015 പേരുടെ സ്രവ സാംപിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്.

 

May 29, 2020, 20:02 pm

Advertisement