13 Thursday
August , 2020
11.24 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കർണാടക മന്ത്രി ബി സി പാട്ടീലിന് കൊറോണ വൈറസ് ബാധ



ബം​ഗളുരു: കർണാടകമന്ത്രി ബി സി പാട്ടീലിന് കൊറോണവൈറസ് ബാധ. മന്ത്രി തന്നെയാണ് കൊറോണ ബാധിച്ച കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ബം​ഗളുരുവിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് താനെന്നും മന്ത്രി അറിയിച്ചു.

 

 

കൊപ്പൽ ജില്ലാ സന്ദർശനം നടത്തുന്ന വേളയിൽ തനിക്കൊപ്പമുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കും വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബി സി പാട്ടീൽ കൂട്ടിച്ചേർത്തു.

 

അതേസമയം കർണാടകയിൽ വെള്ളിയാഴ്ച 5483 പേർക്കാണ് വൈറസ് ബാധിച്ചത്. 84 മരണങ്ങളും ഇതേ ദിവസമുണ്ടായി. ആകെ 124115 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് വൈറസ് ബാധിച്ചത്. ഇതിൽ 2134 പേർ മരിക്കുകയും 49788 പേർ രോ​ഗമുക്തരാവുകയും ചെയ്തു. 72005 പേരാണ് ചികിൽസയിൽ കഴിയുന്നത്.

 

August 01, 2020, 11:35 am

Advertisement

Advertisement