14 Friday
August , 2020
6.08 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കളഞ്ഞുകിട്ടിയ പണം പോലിസിലേൽപ്പിച്ചു; പ്രവാസി മലയാളിക്ക് ദുബയിൽ അം​ഗീകാരം


ദുബയ്: യാത്രക്കാരൻ മറന്നുവച്ച പണം പോലിസിൽ ഏൽപ്പിച്ച മലയാളി ബസ് ഡ്രൈവർക്ക് ദുബയ് പോലിസിന്റെ അം​ഗീകാരം. ആർടിഎ ബസ് ഡ്രൈവറായ അഭിഷേക് നാഥ് ഗോവിന്ദനാണ് ബസ്സിൽ നിന്നു കിട്ടിയ 20000 ​ദിർഹം നായിഫ് പോലിസിനു കൈമാറിയത്.

 

സത്യസന്ധതയും നല്ല സ്വഭാവവും പരി​ഗണിച്ചാണ് നായിഫ് പോലിസ് സ്റ്റേഷൻ ഡയറക്ടർ ബ്രി​ഗേഡിയർ ഡോ. താരീഖ് മുഹമ്മദ് നൂർ പ്രശംസാപത്രം യുവാവിന് കൈമാറിയത്.

December 14, 2019, 15:44 pm

Advertisement

Advertisement