28 Friday
February , 2020
10.48 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

എംസി മാത്യു അന്തരിച്ചു


ദുബയ്: ദുബയിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തകനും മുസ്തഫ മാലിക്ക് ട്രേഡിങ് എം.ഡി.യുമായ എം.സി.മാത്യു അന്തരിച്ചു. 77 വയസ്സായിരുന്നു.  തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ദുബായ് റാഷിദ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

 

പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ടയിൽ പുളിന്തിട്ട മുക്കട്ടിൽ വീട്ടിൽ എംസി മാത്യു 1971ലാണ് ദുബയിലെത്തിയത്.

 

ദുബയ് പ്രിയദർശിനിയുടെ സീനിയർ നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവുമായിരുന്നു. പരേതയായ സൂസൻ മാത്യുവാണ് ഭാര്യ. ചെറി മാത്യു, ടോം മാത്യു എന്നിവർ മക്കളാണ്. മരുമക്കൾ: പ്രീതാ സാറാ ചെറി, ബെറ്റ്സി മാത്യു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇൻക്കാസ് യുഎഇ കമ്മിറ്റി അനുശോചിച്ചു.

 

January 27, 2020, 23:22 pm

Advertisement