12 Sunday
July , 2020
3.07 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

മലയാളി അധ്യാപകൻ അബൂദബിയിൽ കൊറോണ ബാധിച്ചു മരിച്ചു



അബൂദബി: അബൂദബിയിൽ മലയാളി അധ്യാപകൻ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. അബൂദബി സൺറൈസ് സ്കൂളിലെ ഹിന്ദി അധ്യാപകൻ അനിൽകുമാർ(50)ആണ് മരിച്ചത്. ഇതേ സ്കൂളിലെ അധ്യാപികയാണ് അനിൽ കുമാറിന്റെ ഭാര്യ രജനി. ദമ്പതികൾക്ക് രണ്ടുമക്കളുണ്ട്. കൊറോണ വൈറസ് ബാധ മൂലം മെയ് ഏഴുമുതൽ ചികിൽസയിൽ കഴിയുകയായിരുന്നു അനിൽ കുമാർ.

 


കുട്ടികളുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവനായിരുന്നു അനിൽകുമാറെന്ന് സ്കൂൾ അധികൃതർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. നിരവധി വർഷങ്ങളായി സ്കൂളിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ വേർപാടിൽ തങ്ങളാകെ ദുഖിതരാണെന്നും സൺറൈസ് സ്കൂൾ മാനേജ്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

 

May 24, 2020, 20:09 pm

Advertisement