15 Thursday
April , 2021
6.54 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

കേരള യുനൈറ്റഡ് എഫ്സി ജഴ്സി പ്രകാശനം



കേരള യുനൈറ്റഡ് എഫ്സിയുടെ ജഴ്‌സി പ്രകാശനം ചെയ്തു. കായികമന്ത്രി ഇ പി ജയരാജൻ കേരള യുനൈറ്റഡ് താരം അലോഷ്യസ് മുത്തയ്യന് നൽകിയാണ് ജഴ്സി പ്രകാശനം ചെയ്തത്.

 

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ, യുനൈറ്റഡ് എഫ്സി ഓപറേഷൻ മാനേജർ സൈനുദ്ദീൻ കക്കാട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാർച്ച് ആറിനു കൊച്ചിയിൽ  കോവളം എഫ്സിക്കെതിരേയാണ് യുനൈറ്റഡിന്റെ ആദ്യ മത്സരം.

February 28, 2021, 21:04 pm

Advertisement

Advertisement