18 Friday
September , 2020
10.21 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

ദുബയിൽ മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു


ദുബയിൽ കഴിഞ്ഞദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് 19 സ്ഥീരികരിച്ചു. പാവങ്ങാട് ഷെറിൻ കോട്ടേജിലെ അനസ് പത്തുകാലനാണ് (60) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം ഈമാസം 19ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. വർഷങ്ങളായി സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനസ് പ്രമുഖ ഷോപ്പിങ് മാളിലെ സുരക്ഷാ ചുമതലയിലായിരുന്നു.

 


മാൾ അടച്ചതിനാൽ ജബൽഅലിയിലെ ലേബർ ക്യാംപിൽ കഴിയവെയാണ് മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സഹപ്രവർത്തകരെ ഐസൊലേഷനിലക്ക് മാറ്റിയതായി സ്ഥാപനം അറിയിച്ചു. ഭാര്യ: മൈമൂന. മക്കൾ: ഷെറിൻ, സലാഹ്, സുഹൈൽ. മരുമകൻ: മുഹമ്മദ് സുധീർ.

 

May 22, 2020, 17:24 pm

Advertisement

Advertisement