12 Wednesday
May , 2021
6.33 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

കർഷക സമരത്തിന് ഐക്യദാർഢ്യമേകി പട്ടം പറത്തൽ


 

കോഴിക്കോട്: സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പട്ടംപറത്തൽ നടത്തി. കേരള കൈറ്റ് ടീമിൻ്റെ നേതൃത്വത്തിൽ കോഴിക്കോട്ടെ പത്തോളം യുവജനസംഘടനകൾ ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

 

കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങ് കർഷക സമര നായകൻ പി.ടി.ജോൺ പട്ടം പറത്തി ഉദ്ഘാടനം ചെയ്തു. വൺഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയക്കൽ മുഖ്യാഥിതിയായിരുന്നു. കേരള കൈറ്റ് ടീം സെക്രട്ടറി ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു. അഡ്വ. ഷമീം പക്സാൻ, മുസ്തഫ കൊമ്മേരി ഡോ. സലീമുദ്ദീൻ, രജിത്ത് നായർ, പി മമ്മത് കോയ കെ.വി.കുഞ്ഞമ്മു , എസ്.എം. സാലിഹ്, ബി.വി.അഷ്റഫ്, റാസാക്ക്കിണാശ്ശേരി, സി .എ .സലീം , സി എ കിരൻ എന്നിവർ സംസാരിച്ചു.

 

സിയസ്കോ , യുവസാഹിതി, ടെഫ, ജവഹർ ക്ലബ് മാവുർ , ടിആർസിസി, യുവ തരംഗ്, കലിക്കറ്റ് കൈറ്റ് ടീ, വ്യാപാരി വ്യവസായി, ബീച്ച് വാക്കേഷ്, തെക്കേപ്പുറം സ്പോട്സ് ക്ലബ് എന്നീ സംഘടനകൾ പങ്കെടുത്തു. തോപ്പിൽ സാജിത് നന്ദി പറഞ്ഞു.

 

February 22, 2021, 19:15 pm

Advertisement

Advertisement