27 Saturday
November , 2021
5.15 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി സൗദിയിലെ സാംതയിൽ മരിച്ചു


 

ജിദ്ദ: കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി സൗദിയിലെ ജിസാനു സമീപം സാംതയിൽ മരിച്ചു. പരേതനായ കൊടവണ്ടി മമ്മദ്-ആയമ്മ ദമ്പതികളുടെ  മകൻ കൊടവണ്ടി സിദ്ധീഖ് (49) ആണ് മരിച്ചത്.
സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ സിദ്ധീഖ് ജോലിക്ക് എത്താൻ വൈകിയതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച രീതിയിൽ കണ്ടെത്തിയത്.

 

ഉറക്കത്തിൽ സംഭവിച്ച സൈലന്റ് അറ്റാക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.അസ്മാബിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

 

സാംത ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൗദിയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

 

October 25, 2021, 08:25 am

Advertisement

Advertisement