9 Thursday
July , 2020
6.51 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടുത്തം; 26 വാഹനങ്ങൾ കത്തിനശിച്ചു


 

കോഴിക്കോട്: കോഴിക്കോട് അപ്പോളോ ജ്വല്ലറിയുടെ പാർക്കിങ് ഏരിയയിലുണ്ടായ തീപ്പിടുത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. 22 ബൈക്കുകളും മൂന്നുകാറുകളും ഒരു ഓട്ടോറിക്ഷയുമാണ് കത്തിനശിച്ചത്. സമീപത്തെ മാലിന്യനിക്ഷേപത്തിൽ നിന്നോ ഏതെങ്കിലും വാഹനത്തിൽ നിന്നോ ആണ് തീ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

 


കത്തിനശിച്ച വാഹനങ്ങൾ ജ്വല്ലറി ജീവനക്കാരുടേതാണെന്ന് അധികൃതർ അറിയിച്ചു.   മൂന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകളെത്തിയാണ് തീയണച്ചത്. കെട്ടിടത്തില്‍ അഞ്ച് പേര്‍ കുടുങ്ങിയിരുന്നു. ചില്ല് പൊട്ടിച്ച് ഇവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

 

June 27, 2020, 13:02 pm

Advertisement