13 Thursday
August , 2020
1.43 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

പ്രളയകാലത്ത് നന്മയുടെ ജീവിതപാഠം പകര്‍ന്ന് വിദ്യാര്‍ഥിക്കൂട്ടം


പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് കുറ്റ്യാടി കോളജ് ഓഫ് ഖുര്‍ആന്‍ ആന്റ് ഇബ്‌നു ഖല്‍ദുന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായഹസ്തം. പ്രളയക്കെടുതി നേരിട്ട നിലമ്പൂരിലെ പോത്തുകല്‍ പ്രദേശം വൃത്തിയാക്കിയാണ് വിദ്യാര്‍ഥിക്കൂട്ടം നന്മയുടെയും സഹാനുഭൂതിയുടെയും പാഠനം പകര്‍ന്നത്.  

 


നന്മ നിറഞ്ഞ മനസുകളുടെയും പരസ്പര സഹകരണത്തിന്റെയും മഹനീയമായ ഒട്ടനവധി മാതൃകകളാണ് ഈ പ്രളയകാലവും നമുക്ക് കാണിച്ചുതന്നത്. കലക്ഷന്‍ സെന്ററുകള്‍ മുതല്‍ ദുരിതമേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ വരെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഭാഗമായിരുന്നു. കുറ്റ്യാടി കോളജ് ഓഫ് ഖുര്‍ആന്‍ ആന്റ് ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സേവനവും പ്രതിസന്ധിഘട്ടങ്ങളിലെ ഒത്തൊരുമയാണ് കേരളജനതയ്ക്കു മുമ്പാകെ വരച്ചുകാട്ടിയത്.

 

August 30, 2019, 16:13 pm

Advertisement

Advertisement