7 Tuesday
July , 2020
6.07 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലിവർപൂൾ പ്രീമിയർ ലീ​ഗ് ചാംപ്യന്മാരായി


മുപ്പതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രീമിയർ ലീ​ഗ് കിരീടം ലിവർപൂളിന്. ചെൽസിക്കെതിരേ മാഞ്ചസ്റ്റർ സിറ്റി 2-1ന് പരാജയപ്പെട്ടതോടെയാണ് ലിവർപൂളിന് മൂന്നുപതിറ്റാണ്ടിനു ശേഷം പ്രീമിയർ ലീ​ഗ് ജേതാക്കളാവാൻ കഴിഞ്ഞത്.

 

ലീ​ഗ് കിരീടം നേടാനുള്ള തങ്ങളുടെ സമയമാണിതെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സല സോഷ്യൽ മീഡിയയിൽ കുറിച്ച് 24 മണിക്കൂറിന് ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ പരാജയം സംഭവിക്കുന്നും കിരീടം ലിവർപൂളിന് ലഭിക്കുന്നതും. 1990ലാണ് ലിവർപൂൾ അവസാനായി പ്രീമിയർ ലീ​ഗ് ചാംപ്യൻമാരായത്.

 

31 മൽസരങ്ങളിൽ 28 വിജയമാണ് ലിവർപൂൾ ലീ​ഗ് ​ഗെയിംസിൽ സ്വന്തമാക്കിയിരുന്നത്. 86 പോയിന്റാണ് ഇതോടെ ലിവർപൂളിന് സ്വന്തമായത്. 31 മൽസരങ്ങളിൽ നിന്ന് 20 ജയവുമായി 63 പോയിന്റാണ് മാഞ്ചസ്റ്ററിനുള്ളത്.

 

 

June 26, 2020, 09:05 am

Advertisement