12 Wednesday
May , 2021
7.55 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

ലോക്സഭാം​ഗത്തെ മുംബൈ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി



ലോക്സഭാം​ഗം മോഹൻ ദേൽകറിനെ മുംബൈ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ദാദ്ര ആൻ നാ​ഗർഹവേലിയിൽ നിന്ന് ഏഴുതവണ ലോക്സഭയിലെത്തിയ എംപിയാണ് 58കാരനായ മോഹൻ. ​ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവ് ഹോട്ടലിലാണ് എംപിയുടെ മൃതദേഹം കണ്ടെത്തിയത്. മോ​ഹൻ ദേൽകർ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് പറയുന്നത്.  ആത്മഹത്യാകുറിപ്പ് കണ്ടെടുത്തായും പൊലീസ് അറിയിച്ചു.

 

ദാദ്ര ആന്റ് നാ​ഗർ ഹവേലി കോൺ​ഗ്രസ് പ്രസിഡന്റായിരുന്ന മോഹൻ പാർട്ടി ബന്ധം ഉപേക്ഷിച്ച ശേഷം സ്വതന്ത്രനായി മൽസരിച്ചാണ് 2019ൽ ലോക്സഭയിലെത്തിയത്.

 

 

February 22, 2021, 16:52 pm

Advertisement

Advertisement