26 Wednesday
February , 2020
11.19 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി; കൊല്ലപ്പെട്ടവരിൽ പിഞ്ചുകുഞ്ഞും ​ഗുജറാത്ത് മോഡൽ ഡൽഹിയിലെത്തി; ട്രംപിന്റെ സന്ദർശനവും ഡൽഹി കലാപവും ചേർത്തുവച്ച് ടെല​ഗ്രാഫിന്റെ മുൻപേജ് കലാപത്തിൽ പരിക്കേറ്റവർക്ക് ആശുപത്രിയിലെത്താനും അടിയന്തര ചികിൽസ നൽകാനും വഴിയൊരുക്കണമെന്ന് ഡൽഹി പോലിസിനോടു കോടതി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം തുടങ്ങിയത് ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപന പ്രസം​ഗത്തിനു പിന്നാലെ ഡൽഹിയിലെ സംഘപരിവാര കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 13 ആയി ഡൽഹിയിൽ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി; എഴുപതിലേറെ പേർക്ക് വെടിയേറ്റു ഡൽഹിയിൽ മുസ് ലിം പള്ളിയാക്രമിച്ച് കാവിക്കൊടി നാട്ടി സംഘപരിവാര ആക്രമണം ആഡ് ആന്റ് എം ഇന്റർനാഷനലിന് കമ്പനി ഓഫ് ദ ഇയർ പുരസ്കാരം ഈജിപ്ത് മുൻ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവച്ചു; മ​ഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്?


മുംബൈ: ഭരണപ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്​ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ രാജിവച്ചു. കാവൽ സർക്കാരിൻെറ കാലാവധി ഇന്ന്​ അവസാനിക്കാനിരിക്കെയാണ്​ രാജി. രാജിക്ക്​ ശേഷം പുതിയ സർക്കാരുണ്ടാക്കാൻ ഫട്​നാവിസ്​ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നത്​ ശ്രദ്ധേയമാണ്​.

 

ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന്​ പിന്നാലെയാണ്​ ഫട്​നാവിസിൻെറ രാജി. ഫട്​നാവിസ്​ രാജിവച്ചതോടെ മഹാരാഷ്​ട്രയിൽ രാഷ്​ട്രപതി ഭരണത്തിന് കളമൊരുങ്ങി. 

 

മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ച്​ നിന്നതോടെയാണ്​ സർക്കാർ രൂപീകരണമെന്ന ബിജെപിയുടെ സ്വപ്​നം പൊലിഞ്ഞത്​​. രണ്ടര വർഷം മുഖ്യമന്ത്രിപദം പങ്കുവയ്ക്കാമെന്ന നിർദേശം ശിവസേന മുന്നോട്ടു​ വച്ചെങ്കിലും ബിജെപി ഇതിന്​ വഴങ്ങിയില്ല.

November 08, 2019, 17:16 pm

Advertisement