28 Tuesday
January , 2020
6.40 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

November 13, 2019, 22:10 pm

ജിദ്ദ:  മലപ്പുറം കോണോംപാറ ചുങ്കം സ്വദേശി ജിദ്ദയിൽ മരിച്ചു. നിഷാദ്​ മാട്ടുമ്മൽ സലാം (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്​പോൺസർക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ കോർണിഷിൽ കുഴഞ്ഞു വീണതിനെ തുടർന്ന്​ സൗദി ജർമൻ ആശുപത്രയിൽ ചികിത്സയിലായിരുന്നു.

 

തലച്ചോറിലെ രക്​തസ്രാവത്തെ തുടർന്ന്​ മൂന്ന്​ ശസ്​ത്രക്രിയകൾ നടത്തിയിരുന്നു. ബുധനാഴ്​ച ഉച്ചക്കാണ്​ മരിച്ചത്​.  പുതിയ വീട്ടിൽ താമസം കഴിഞ്ഞ്​ എട്ട്​ മാസം മുമ്പാണ്​ ജിദ്ദയിൽ എത്തിയത്​. എട്ട്​ വർഷത്തോളമായി ഹൗസ്​ ഡ്രൈവർ വിസയിൽ ജോലി നോക്കുകയായിരുന്നു. മൃതദേഹം മക്കയിൽ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. 

 

പിതാവ് അബ്​ദുൽ സലാം. മാതാവ്: നസീമ. ഭാര്യ: ഷംന. രണ്ട് മക്കളുണ്ട്. 

November 13, 2019, 22:10 pm

Advertisement