13 Thursday
August , 2020
10.20 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

മലപ്പുറത്ത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയിൽ



വിദേശത്ത് നിന്ന് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയിൽ. മലപ്പുറം പുലാമന്തോൾ സ്വദേശി ആഷിക് അലി(26)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ആഷിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

രാവിലെ വീട്ടുകാർ യുവാവിന് ഭക്ഷണം നൽകിയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണവുമായി വന്നപ്പോഴാണ് രാവിലത്തെ ഭക്ഷണം ആഷിക്ക് കഴിച്ചിട്ടില്ലെന്നു വ്യക്തമായത്. തുടർന്ന് റൂമിൽ കയറി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊറോണ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.

 

July 31, 2020, 22:13 pm

Advertisement

Advertisement