24 Friday
January , 2020
9.10 AM
livenews logo
flash News
പി മോഹനന്‍ നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് ഡോ. എം കെ മുനീര്‍ ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കുന്നതിന് നിയമഭേദ​ഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്രാലയം പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല

സോഷ്യൽ ഫോറം ഇടപെടലിൽ അബൂബക്കർ തിരുത്തിയിൽ നാടണഞ്ഞു

December 30, 2019, 10:47 am

മദീന: മലപ്പുറം പുത്തനത്താണി അനന്താവൂർ സ്വദേശി അബുബക്കർ മദീന സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടൽ മൂലം നാടണഞ്ഞു. ​ഹുറൂബ് ഇഖാമയുമായി മൂന്ന് കൊല്ലത്തോളമായി മദീനയിൽ കഴിഞ്ഞു വരികയായിരുന്നു അബൂബക്കർ.

 

ഇതിനിടെ നാട്ടിൽ പോവാൻ പല മാർഗങ്ങൾ അന്വേഷിച്ചെങ്കിലും കഴിഞ്ഞില്ല. ജോലി ഇല്ലാതെ മദീന ഹറമിലാണ് താമസിച്ചു വന്നിരുന്നത്. ഇദ്ദേഹത്തിന്റെ പ്രയാസങ്ങൾ മദീന സോഷ്യൽ ഫോറം പ്രവത്തകരുടെ  ശ്രദ്ധയിൽ എത്തുകയും വെൽഫെയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറവും അഷ്‌റഫ് ചൊക്ക്ളിയും അദ്ദേഹത്തിന് നാടാണയാനുള്ള രേഖകൾ ശരിയാക്കി നൽകിയതോടെയാണ് അബൂബക്കറിനു നാട്ടിൽ പോവാൻ ഉള്ള വഴി തെളിഞ്ഞത്.

 

നാടണഞ്ഞ അബൂബക്കർ സോഷ്യൽ ഫോറം പ്രവർത്തകർക്ക് നന്ദി അറിയിച്ചു. സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് വെളിമുക്ക് , ജനറൽ സെക്രട്ടറി നിയാസ് അടൂർ വെൽഫയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറം, അഷ്‌റഫ്‌ ചൊക്ലി എന്നിവർ യാത്രയയപ്പു നൽകി.

December 30, 2019, 10:47 am

Advertisement