24 Friday
January , 2020
7.56 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

മലപ്പുറം വണ്ടൂർ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരിച്ചു

January 08, 2020, 22:57 pm

ജിദ്ദ: മലപ്പുറം വണ്ടൂർ സ്വദേശി ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു. കബീർ കാരാനി (47) യാണ് ബുധനാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ചത്. മദീനയിലേക്കുള്ള യാത്രയിൽ ജിദ്ദയിൽ നിന്ന് 70 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്.

 

പുറകിൽ വന്ന വാഹനം ഇടിച്ചതിന്റെ ആഘാതത്തിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം. കബീർ തദ്ക്ഷണം മരണപെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കബീറിന്റെ മൃതുദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

 

സൗദിയിൽ തന്നെ ഖബറടക്കം നടത്താനുള്ള നടപടിക്രമങ്ങൾ ഖുലൈസ് കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

January 08, 2020, 22:57 pm

Advertisement