19 Saturday
September , 2020
11.20 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

മലയാളി നഴ്സ് ഒമാനിൽ കൊറോണ ബാധിച്ചു മരിച്ചു



മസ്കത്ത്: കൊറോണ വൈറസ് ബാധിച്ച് മലയാളി നഴ്സ് ഒമാനിൽ മരിച്ചു. എം.ഒ.എച്ച് സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന ബ്ലെസ്സി സാം ആണ് മരിച്ചത്. രാജ്യത്തെ കോവിഡ് അടിയന്തിരാവസ്ഥയെ തുടർന്ന് റോയൽ ആശുപത്രിയിൽ കോവിഡ് മുൻനിര പോരാളികളിൽ ഒരാളായിരുന്നു.

 


കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും പഴയ ആശുപത്രിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. പിന്നീട് എം.ഒ.എച്ച്  കോവിഡ്  രോഗികളെ പരിചരിക്കുന്നതിന് വേണ്ടി ഐബിആർഎ ആശുപത്രിയിലേക്ക് നിയോഗിച്ചു. ഇവിടെ വച്ചാണ് ബ്ലെസിക്ക് കൊറോണ ബാധിക്കുന്നത്.

 


രോഗാവസ്ഥ മോശമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് മരണം സംഭവിച്ചത്. ഭർത്താവ്: സാം ജോർജ്ജ്. രണ്ട് മക്കളുണ്ട് ദമ്പതികൾക്ക്. 
 

 

September 15, 2020, 12:41 pm

Advertisement

Advertisement