9 Thursday
July , 2020
8.08 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

നാട്ടിലേക്ക് മടങ്ങാൻ അവസരം കാത്തിരുന്ന ​ഗർഭിണിയായ മലയാളി യുവതി ജിദ്ദയിൽ മരിച്ചു



ജിദ്ദ: പ്രവാസികളുടെ മടക്കയാത്രയുടെ ഭാ​ഗമായി നാട്ടിലേക്ക് പോവാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് ഊഴം കാത്തിരുന്ന ​ഗർഭിണിയായ മലയാളി യുവതി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അനസ് ഉള്ളടക്കം തയ്യിലിന്റെ ഭാര്യ ജാസിറ(27)ആണ് മരിച്ചത്. അഞ്ചുമാസം ​ഗർഭിണിയായിരുന്നു യുവതി. നാലുവയസ്സുള്ള കുട്ടിയുണ്ട് യുവതിക്ക്.

 


ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുന്നതിന് എംബസിയിൽ പേര്  രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹസൻ ​ഗസാവി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

May 28, 2020, 10:00 am

Advertisement