19 Saturday
September , 2020
11.29 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

രജൗരിയിൽ പാക് ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു


ശ്രീനഗർ: ഇന്ത്യ -പാകിസ്​താൻ അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.

 

രജൗരിയിലെ സുന്ദർബനി സെക്​ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ്​ അനീഷ്​ വീരമൃത്യു വരിച്ചത്​​. ചൊവ്വാഴ്​ച ഉച്ച തിരിഞ്ഞ്​ 2.30ക്കായിരുന്നു പാക്​ പ്രകോപനം.

 

പാകിസ്​താൻ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ബുധനാഴ്​ച രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. ഈ മാസം 25ന്​ അവധിക്കായി നാട്ടിലെത്താനിരിക്കുകയായിരുന്നു.

 

മേജർ അടക്കം മൂന്ന്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു.

 

September 16, 2020, 10:37 am

Advertisement

Advertisement