25 Wednesday
May , 2022
5.55 PM
livenews logo
flash News
പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ് തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു


 

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ വീട്ടമ്മമാരെ കടന്നു പിടിക്കാൻ ശ്രമിച്ച പാലാ സ്വദേശിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപിച്ചു.

 

തിരുവല്ല പുല്ലാട് ഭാഗത്തുള്ള വീട്ടമ്മമാരെയാണ് ഇയാൾ പിന്നിലൂടെ വന്ന് കയറിപ്പിടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ വീട്ടമ്മമാർ സ്വയരക്ഷാർഥം ഇയാളെ അടിക്കുകയും ഇതോടെ ഇയാൾ ഓടുകയുമായിരുന്നു.

 

ഒരാളുടെ പിന്നാലെ രണ്ട് സ്ത്രീകൾ ഓടുന്നത് ശ്രദ്ധയിൽപെട്ട കെഎസ്ആർടിസി പരിസരത്തെ ഓട്ടോ ഡ്രൈവർമാർ ഇയാളെ പിന്തുടർന്നു.

 

നാട്ടുകാർ വരുന്നതു കണ്ട ഇയാൾ പിഡബ്ല്യുഡി ഓഫീസ് പരിസരത്തേക്ക് ഓടിക്കയറുകയും പിന്നാലെ എത്തിയവർ പിടികൂടുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

January 19, 2022, 23:00 pm

Advertisement

Advertisement