13 Thursday
August , 2020
10.34 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

മതനിന്ദാക്കുറ്റത്തിന് കോടതിയിൽ ഹാജരാക്കിയ യുവാവിനെ വെടിവച്ചുകൊന്നു



മതനിന്ദാക്കുറ്റത്തിന് കോടതിയിൽ ഹാജരാക്കിയ യുവാവിനെ വെടിവച്ചുകൊന്നു. പെഷാവറിലെ കോടതിക്കുള്ളിൽ വച്ചാണ് താഹിർ അഹമ്മദ് നസീം എന്ന യുവാവിനെ വെടിയുതിർത്തു കൊന്നത്. യുവാവിന് നേരെ ആറു തവണയാണ് വെടിവച്ചത്. യുവാവിനെ വെടിവച്ചുകൊന്നയാൾ കുറ്റം സമ്മതിച്ചു.

 

മതനിന്ദാ കേസിൽ വിചാരണയ്ക്ക് ഹാജരാക്കിയപ്പോഴാണ് യുവാവിനു നേരെ വെടിവയ്പുണ്ടായത്. 2018ൽ പ്രവാചകനാണെന്ന് അവകാശപ്പെട്ടതിനെ തുടർന്നാണ് താഹിർ അഹമ്മദ് നസീമിനെ അറസ്റ്റ് ചെയ്തത്.

 


പാകിസ്താനിൽ മതനിന്ദാക്കുറ്റത്തിന് മരണമാണ് ശിക്ഷ. 1990 മുതൽ പാകിസ്താനിൽ 77 പേരെ മതനിന്ദയ്ക്ക് വധശിക്ഷയ്ക്ക് വിധേയരാക്കിയതായാണ് കണക്ക്.

 

July 29, 2020, 20:57 pm

Advertisement

Advertisement