19 Saturday
September , 2020
11.27 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ബാറിൽ അടിപിടി; മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അറസ്റ്റിൽഏ​ഥ​ൻ​സ്: ഗ്രീ​സി​ൽ അ​വ​ധി ആ​ഘോ​ഷി​ക്ക​നെ​ത്തി​യതിനിടെ ബാറിൽ അടിപിടിയുണ്ടാക്കിയ സംഭവത്തിൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക്യാ​പ്റ്റ​ൻ ഹാ​രി മ​ഗ്വ​യ​ർ അ​റ​സ്റ്റി​ൽ. ഗ്രീ​സി​ലെ വി​നോ​ദ സ​ഞ്ചാ​ര ദ്വീ​പാ​യ മൈ​കോ​നോ​സി​ൽ ബാ​റി​നു വെ​ളി​യി​ൽ അ​ടി​പി​ടി കൂ​ടി​യ​തി​നും പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നു​മാ​ണ് മ​ഗ്വ​യ​റെ അ​റ​സ്റ്റ് ചെ​യ്ത​ത്

 

മ​ഗ്വ​യ​റും സ​ഹോ​ദ​ര​നും സു​ഹൃ​ത്തും അ​ർ​ധ​രാ​ത്രി​യി​ൽ ഒ​രു ബാ​റി​ന് പു​റ​ത്ത് ബ്രി​ട്ടീ​ഷ് വി​നോ​ദ​ സ​ഞ്ചാ​രി​ക​ളു​മാ​യി അ​ടി​പി​ടി കൂ​ടു​ക​യാ​യി​രു​ന്നു. ബാ​ർ ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​നെ വി​ളി​ച്ച​തോ​ടെ ഇ​വ​രി​ൽ ഒ​രാ​ളെ മ​ഗ്വ​യ​റും സം​ഘ​വും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ​നി​ന്നും ര​ക്ഷ​പെ​ടാ​നും പ്ര​തി​ക​ൾ ശ്ര​മി​ച്ച​താ​യും പ​റ​യു​ന്നു

 

സം​ഭ​വം അ​റി​ഞ്ഞെന്നു ഇ​തി​ൽ ഇ​പ്പോ​ൾ പ്ര​തി​ക​രിക്കുന്നില്ലെന്നും എ​ന്നും ക്ല​ബ് അ​റി​യി​ച്ചു. മ​ഗ്വ​യ​ർ ഗ്രീ​ക്ക് പൊ​ലീ​സു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

 

യൂ​റോ​പ്പ് ലീ​ഗ് സെ​മി ഫൈ​ബ​ലി​ൽ സെ​വി​യ​യോ​ട് തോ​റ്റ് പു​റ​ത്താ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ സീ​സ​ൺ അ​വ​സാ​നി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​ത്തെ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ വേ​ണ്ടി ആ​യി​രു​ന്നു മ​ഗ്വ​യ​ർ ഗ്രീ​സി​ൽ എ​ത്തി​യ​ത്

August 21, 2020, 20:44 pm

Advertisement

Advertisement