13 Thursday
August , 2020
11.35 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

യുവനടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



മറാത്തി യുവനടൻ അശുതോഷ് ഭക്രെ ജീവനൊടുക്കി. 32 വയസ്സായിരുന്നു. മറാത്ത് വാദ മേഖലയിലെ നന്ദേഡിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്. മാതാപിതാക്കളാണ് അശുതോഷിനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 


നടി മയൂരി ദേശ്മുഖ് ആണ് അശുതോഷിന്റെ ഭാര്യ. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നും ഏതാനും ദിവസങ്ങളായി നടൻ വിഷാദരോ​ഗത്തിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.

 


എന്തുകൊണ്ടാണൊരാൾ ആത്മഹത്യ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അവലോകനം ചെയ്യുന്ന വീഡിയോ അശുതോഷ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും പോലിസ് കൂട്ടിച്ചേർത്തു.

 

July 30, 2020, 11:22 am

Advertisement

Advertisement