17 Thursday
October , 2019
3.51 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ബലേനോ ആര്‍എസിന് ഒരുലക്ഷം രൂപ ഇളവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

September 27, 2019, 16:05 pm

കോംപാക്ട് സെഗ്മെന്റ് മോഡലായ ബലേനോ ആര്‍എസിന്റെ വിലയില്‍ ഒരു ലക്ഷം രൂപ കുറവുവരുത്തി നിര്‍മാതാക്കളായ മാരുതി സുസുക്കി. കഴിഞ്ഞദിവസം നിശ്ചിതമോഡലുകള്‍ക്കെല്ലാം കമ്പനി അയ്യായിരം രൂപ വീതം കുറച്ചിരുന്നു. മാരുതി ബലേനോ ആര്‍എസിന് ഡല്‍ഹിയില്‍ 558602 രൂപയാണ് എക്‌സ് ഷോറൂം വില. കോര്‍പറേറ്റ് നികുതി കുറച്ച ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു നിശ്ചിത മോഡലുകള്‍ക്ക് കമ്പനി വിലകുറച്ചത്.

 

അതേസമയം, മാസങ്ങളായി വാഹനവിപണി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ഒരുലക്ഷം രൂപ വരെ വാഹനത്തിനു വിലകുറയ്ക്കാന്‍ മാരുതി സുസുക്കിയെ പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്ട്.

 

 

September 27, 2019, 16:05 pm

Advertisement