23 Wednesday
September , 2020
7.58 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഓട്ടോ എക്സ്പോയിൽ തിളങ്ങി മാരുതി ജിമ്നി


ഓട്ടോ എക്സ്പോയിൽ തിളങ്ങി മാരുതി സുസുക്കിയുടെ ജിമ്നി. അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജിമ്നിയുടെ നാലാം തലമുറയാണ് മാരുതു സുസുക്ക് ഓട്ടോ എക്സ്പോ 2020ൽ അവതരിപ്പിച്ചത്. ഓതന്റിക് ഓഫ് റോഡർ എന്ന ലേബലിലാണ് നിർമാതാക്കൾ വാഹനത്തെ പരിചയപ്പെടുത്തുന്നത്. 2021ൽ മാത്രമേ വാഹനം വിപണിയിലെത്തിക്കൂ എന്നാണ് ലഭ്യമായ വിവരം.

 

1.5 ലിറ്റർ പെട്രോൾ എൻജിനും 75 കിലോവാട്ട്സ്/6000 ആർപിഎമ്മും 120 എൻഎം/4000 ആർപിഎമ്മുമാണ് വാഹനത്തിന്റെ എൻജിൻ ശേഷി. 3550 മില്ലിമീറ്റർ നീളവും 1645 മില്ലി മീറ്റർ വീതിയും 1759 മില്ലി മീറ്റർ ഉയരവും വാഹനത്തിനുണ്ട്. 2250 എംഎം ആണ് വീൽബേസ്.

 


194 രാജ്യങ്ങളിലായി വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ജിമ്നി.  ഇന്ത്യയിലെത്തുന്ന ജിമ്നിക്ക് പത്തുലക്ഷം രൂപയാണ് പ്രതീക്ഷിത വില. 

February 08, 2020, 14:32 pm

Advertisement

Advertisement