15 Thursday
April , 2021
8.02 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

പുതിയ മോഡൽ സ്വിഫ്റ്റ് പുറത്തിറക്കി


 

മാരുതി സുസുക്കി പുതിയ മോഡൽ സ്വിഫ്റ്റ് കാർ പുറത്തിറക്കി. നിരവധി മാറ്റങ്ങളോടെയാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്. 5.73 ലക്ഷം രൂപയാണ് വാഹനത്തിന് ഡൽഹിയിൽ എക്സ് ഷോറൂം വില.

 

1.2 ലിറ്റർ കെ സീരീസ് എൻജിനു പകരം പുതുതലമുറയിൽപെട്ട ഡുവൽ ജെറ്റ് വിവിറ്റി പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. മാന്വൽ മോഡലിന് 23.20 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 23.76 കിലോമീറ്ററുമാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്ന മൈലേജ്.

 

ഇരട്ട എയർബാ​ഗ്, എബിഎസ് വിത് ഇവിഡി, സീറ്റ് ബെൽറ്റ് റിമൈൻഡർ, റിവേഴ്സ് പാർക്കിങ് സെൻസറുകളും കാമറയും 7 ഇഞ്ച് ടച് സ്ക്രീൻ ഇൻഫോയെയിൻമെന്റ് സിസ്റ്റം തുടങ്ങിയവ വാഹനത്തിലേർപ്പെടുത്തിയിട്ടുണ്ട്.

 

പേൾ ആർക്ടിക് വൈറ്റ് വിത് പേൾ മിഡ്നൈറ്റ് ബ്ലാക് റൂഫ്, സോളിഡ് ഫയർ റെഡ് വിത് പേൾ മിഡ്നൈറ്റ് ബ്ലാക് റൂഫ്, പേൾ മെറ്റാലിക് മിഡ്നൈറ്റ് ബ്ലൂ വിത് പേൾ ആർക്ടിക് വൈറ്റ് റൂഫ് നിറങ്ങളിലാണ് വാഹനങ്ങൾ ലഭിക്കുക.

 

February 24, 2021, 12:55 pm

Advertisement

Advertisement