20 Sunday
September , 2020
1.30 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

കോവിഡ് രോ​ഗിയാണെങ്കിലും അതിഥി തൊഴിലാളികൾക്ക് ജോലി ചെയ്യാം; വിചിത്ര നിർദേശവുമായി സർക്കാർ


കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന തുടരവെ വിചിത്ര നിർദേശവുമായി കേരള സർക്കാർ. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളികൾ ജോലി ചെയ്യാമെന്നാണ് നിർദേശം.

 

കോവിഡ് സ്ഥിരീകരിച്ചവർ മറ്റ് തൊഴിലാളികളുമായി സമ്പർക്കത്തിലേർപ്പെടാൻ പാടില്ല. സുരക്ഷിതമായി വേർതിരിച്ച സ്ഥലത്താകണം ജോലി ചെയ്യേണ്ടത്. ജോലിയും താമസവും മറ്റുള്ളവർക്കൊപ്പമാകരുതെന്നും അതിഥി തൊഴിലാളികൾക്കായുള്ള മാർഗ നിർദേശത്തിൽ പറയുന്നു.

 

അതിഥി തൊഴിലാളികൾക്ക് മാത്രമായുള്ള നിർദേശമാണിത്. പക്ഷേ ഇത് തീർത്തും പ്രായോഗികമല്ലാത്ത തീരുമാനമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിചിത്രമായ ഈ നിർദേശം വരും ദിവസങ്ങളിൽ വിവാദമാകാനാണ് സാധ്യത. 

September 16, 2020, 21:23 pm

Advertisement

Advertisement