13 Thursday
August , 2020
2.10 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

'മിഅ്‌റാജ് രാവിലെ ഇശല്‍ പരിമളം' പ്രകാശനം ചെയ്തു


കോഴിക്കോട്: അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ പാട്ടുജീവിതത്തെക്കുറിച്ച് അമ്മാര്‍ കിഴുപറമ്പ് രചിച്ച മിഅ്‌റാജ് രാവിലെ ഇശല്‍ പരിമളം പ്രകാശനം ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ അബ്ദുസ്സമദ് സമദാനി മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റലിനു നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

 

അമ്മാര്‍ കിഴുപറമ്പിനുള്ള ലിപിയുടെ സ്‌നേഹോപഹാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അബ്ദുസ്സമദ് സമദാനിയും ചേര്‍ന്ന് കൈമാറി. ഗായകന്‍ എ എസ് നസിം രചിച്ച സ്‌നേഹമാണ് സംഗീതം എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്യുകയുണ്ടായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കി അബ്ദുസ്സമദ് സമദാനിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഫൈസല്‍ എളേറ്റില്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അക്ബര്‍ ലിപി, സുഹൈല്‍ അരീക്കോട്, റഫീഖ് പന്നിയങ്കര, അമ്മാര്‍ കിഴുപറമ്പ് സംസാരിച്ചു

 

July 19, 2019, 22:59 pm

Advertisement

Advertisement