30 Saturday
May , 2020
9.04 AM
livenews logo
flash News
അജ്മാനിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു ജോർജ് ഫ്ലോയ്ഡിനെ കഴുത്തിൽ കാലമർത്തി ശ്വാസം മുട്ടിച്ചു കൊന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ

യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ; ഭാര്യയും കാമുകനും ഒളിവിൽ


രാജാക്കാട്​: ഇടുക്കി രാജാക്കാട് നിന്നും ഒരാഴ്ച മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവി​​ന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 

 

ശാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷ് (31) ​ന്റെ മൃതദേഹം ആണ് പുത്തടിക്ക്​ സമീപം മഷ്റൂം ഹട്ട് എന്ന റിസോർട്ടി​​ന്റെ ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. റിജോഷി​നെ ഭാര്യയും റിസോർട്ടി​​ന്റെ മാനേജരായ കാമുകനും ചേർന്ന് കൊലപ്പെടുത്തിയതായാണ് സൂചന. 

 

റിജോഷി​​ന്റെ ഭാര്യ ലിജി (29), റിസോർട്ടി​​ന്റെ മാനേജർ തൃശൂർ സ്വദേശി വസിം (31) എന്നിവരെ നവംബർ മുതൽ കാണാനില്ല. കൊലപാതകത്തിന്​ ശേഷം ഇവർ സംസ്ഥാനം വിട്ടതായാണ്​ സൂചന. 

 

റിജോഷി​​ന്റെ വീട്ടുകാർ ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

November 07, 2019, 13:50 pm

Advertisement