14 Thursday
November , 2019
5.13 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

അമിതാഭ് ബച്ചൻ ആശുപത്രിയിൽ

October 18, 2019, 16:14 pm

ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾരോ​ഗത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് റിപോർട്ടിൽ പറയുന്നു. ഈ മാസം 15നാണ് അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും വിവരമുണ്ട്. പതിവ് പരിശോധനകളുടെ ഭാ​ഗമായി എത്തിയ ബച്ചനെ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപോർട്ട്.

 


1982ൽ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച ബച്ചന്റെ കരളിന്റെ 75 ശതമാനം ഉപയോ​ഗം നഷ്ടപ്പെട്ടിരുന്നു. കൂലിയുടെ സെറ്റിൽ നടന്ന അപകടത്തെ തുടർന്നായിരുന്നു ഇത്. സിനിമാ ചിത്രീകരണത്തിനിടെ നടന്ന പരിക്കുകളുടെ വേദന ഇപ്പോഴും നേരിടുന്നതായും അമിതാഭ് ബച്ചൻ ഇടയ്ക്ക് വ്യക്തമാക്കിയിരുന്നു.

October 18, 2019, 16:14 pm

Advertisement