29 Sunday
November , 2020
1.26 PM
livenews logo
flash News
'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌

2019 മോട്ടോ ജിപി: മാർക് മാർക്വിസ് ലോക ചാംപ്യൻ


2019 മോട്ടോജിപി ലോക ചാംപ്യൻഷിപ്പ് പട്ടം റെപ്സോൾ ഹോണ്ടയുടെ മാർക് മാർക്വിസിന്. പെട്രോനാസ് യമഹയുടെ റൈഡർ ഫാബിയോ ക്വാർട്ടരാരോയെ അവസാനലാപ്പിൽ മറികടന്നാണ് തായ്ലാന്റ് ​ഗ്രാന്റ് പ്രീയിൽ മാർക് മാർക്വിസ് ജേതാവായത്. ഡുകാറ്റിയുടെ ആൻഡ്രിയ ഡോവിസിയോസോയേക്കാൾ രണ്ട് പോയിന്റ് അധികം നേടിയാൽ മതിയായിരുന്നു മാർകിന് ചാംപ്യനാവാൻ. സീസണിൽ നാലു മൽസരങ്ങൾ കൂടി ശേഷിക്കെ മാർക്കിന്റെ ആറാമത് പ്രീമിയർ പട്ടവും എട്ടാമത് മോട്ടോജിപി കിരീടവുമായിരുന്നു ഇന്നു നേടിയത്.

 

വെള്ളിയാഴ്ച നടന്ന വലിയ അപകടത്തിൽ നിന്ന് നിസാര പരിക്കുകളുമായി രക്ഷപ്പെട്ട മാർകിന്റെ അവിസ്മരണീയ പ്രകടനമായിരുന്നു തായ്ലാന്റ് ​ഗ്രാന്റ് പ്രീയിൽ ഇന്ന് നടന്നത്.

October 06, 2019, 19:26 pm

Advertisement

Advertisement