കൊറോണ കാലത്ത് ശ്രദ്ധേയമായി അൽ ഷാഫി കോട്ടക്കൽ ആയുർവേദ ആശുപത്രിയുടെ പോസ്റ്റ്നാറ്റൽ കെയർ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന മം ആൻഡ് ഡോട്ട്. 24 മണിക്കൂറും അമ്മയ്ക്കും കുട്ടിക്കുമുള്ള പരിചരണവും ആയുർവേദ വിധിപ്രകാരമുള്ള ഭക്ഷണവും മരുന്നുകളുമാണ് തങ്ങൾ ലഭ്യമാക്കുന്നതെന്ന് മം ആൻഡ് ഡോട്ട് പറയുന്നു.
തിരക്കേറിയ ജീവിത ശൈലിയും കൊറോണ പോലുള്ള സമ്പർക്ക രോഗങ്ങളും ഗാർഹിക പശ്ചാത്തലത്തിന്റെ പരിമിതികളും പ്രസവാനന്തര ശുശ്രുഷ വളരെ ദുഷ്കരമാക്കിയ ഇക്കാലത്ത് അൽ ഷാഫി ആയുർവേദ ഗ്രൂപ്പ് കോട്ടക്കലിന്റെ മം ആൻഡ് ഡോട്ട് പുതിയ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ പ്രതിജ്ഞാ ബദ്ധമാണ്.
പ്രസവ ശുശ്രൂഷയോടൊപ്പം അമ്മയ്ക്ക് മുടിയഴകിനും മുഖസൗന്ദര്യത്തിനും സ്ട്രച്ച് മാർക്കിനും വേണ്ട ചികിത്സയും ലഭ്യമാക്കുന്നു. 30 ദിവസത്തേക്കും 40 ദിവസത്തേക്കുമുള്ള രണ്ട് തരം പാക്കേജുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ ശുശ്രൂഷ ആയുർവേദ വിധി പ്രകാരം ഉറപ്പു നൽകുന്ന മം ആൻഡ് ഡോട്ട് പ്രസവ ശേഷം ഏത് ആശുപത്രിയിൽ നിന്നും നേരിട്ട് ഇവിടേയ്ക്ക് പ്രവേശിപ്പിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Dr Hamsa 8111822109.
Dr Haneesha 9744190930
October 04, 2021, 18:03 pm