31 Sunday
May , 2020
10.43 PM
livenews logo
flash News
കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍

73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ്


മുംബൈ: അനധികൃത കിണറുകൾ നിർമിച്ച് 11 വർഷം കൊണ്ട് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആറുപേർക്കെതിരേ പോലിസ് കേസ്. ദക്ഷിണ മുംബൈയിലെ കൽബാദേവിയിലാണ് സംഭവം. ആസാദ് മൈതാൻ പോലിസ് ആണ് 73.18 കോടി രൂപയുടെ ഭൂ​ഗർഭ ജലം മോഷ്ടിച്ചുവെന്ന് കുറ്റത്തിന് ആറുപേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

 

സുരേഷ് കുമാർ ധോക എന്നയാളാണ് പരാതിക്കാരൻ. ഇയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ അനധികൃത കിണർ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ടാങ്കറുകൾക്ക് വിറ്റുവെന്നാണ് പരാതി. 

October 17, 2019, 13:51 pm

Advertisement