15 Thursday
April , 2021
9.02 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മ്യാൻമർ സൈന്യം ഏഴുവയസ്സുകാരിയെ വെടിവച്ചുകൊന്നു; ഇതുവരെ കൊല്ലപ്പെട്ടത് 260ലേറെ പേർ



പട്ടാള അട്ടിമറി നടന്ന മ്യാൻമറിൽ സൈന്യം സിവിലിയൻമാരെ വെടിവച്ചുകൊല്ലുന്നതു തുടരുന്നു. ഏഴുവയസ്സുകാരിയാണ് ഒടുവിലായി കൊല്ലപ്പെട്ടത്. മൻഡലായ് ന​ഗരത്തിലാണ് സൈന്യം ബാലികയെ വെടിവച്ചുകൊന്നത്.

 

ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറി നടന്നതിനെ തുടർന്ന് ജനം തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധക്കാരെ തോക്കുകൊണ്ടാണ് സൈന്യം നേരിട്ടത്. ഇതുവരെ ഇരുപതിലേറെ കുട്ടികളും ഇരുനൂറ്റിനാൽപതോളം മുതിർന്നവരുമാണ് സൈന്യത്തിന്റെയും പൊലീസിന്റെയും വെടിവയ്പിൽ കൊല്ലപ്പെട്ടത്.

 


അതേസമയം ആകെ 164 പേർ മാത്രമേ കൊല്ലപ്പെട്ടൂവെന്നാണ് പട്ടാളം പറയുന്നത്. പ്രതിഷേധക്കാർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് സൈന്യം കുറ്റപ്പെടുത്തുകയും ചെയ്തു. പ്രതിഷേധക്കാരുടെ മരണത്തിൽ ദുഖമുണ്ടെന്ന് പറഞ്ഞ സൈനിക വക്താവ് രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കും കൊള്ളിവയ്പിനും കാരണം പട്ടാള അട്ടിമറിക്കെതിരായി പ്രതിഷേധം നടത്തുന്നവരാണെന്നും കൂട്ടിച്ചേർത്തു.

 

March 24, 2021, 09:10 am

Advertisement

Advertisement