13 Thursday
August , 2020
10.35 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ന​ഗ്നചിത്രമിട്ട സിപിഐഎം നേതാവിനെ പദവികളിൽ നിന്നു നീക്കി



കണ്ണൂർ: സ്വന്തം ന​ഗ്നചിത്രം വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പാർട്ടി നേതാവിനെതിരേ സിപിഐഎം നടപടിയെടുത്തു. പയ്യന്നൂർ ഏരിയ സെക്രട്ടറി കെപി മധുവിനെതിരേയാണ് നടപടി. കെ പി മധുവിനെ പാർട്ടിയുടെ എല്ലാ വിധ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്താൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. വി കുഞ്ഞികൃഷ്ണനാണ് പുതിയ ഏരിയ സെക്രട്ടറി.

 

 

 


പാർട്ടി നേതാക്കൾ അടക്കമുള്ളവർ അം​ഗങ്ങളായ നാട്ടു​ഗ്രാമം മുത്തത്തി എന്ന വാട്സ് ആപ് ​ഗ്രൂപ്പിലായിരുന്നു കഴിഞ്ഞദിവസം കെ പി മധു സ്വന്തം ന​ഗ്നചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ മധു ​ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവുകയും ചെയ്തു.

 

 

ന​ഗ്നചിത്രം ആളുമാറി അബദ്ധത്തിൽ ​ഗ്രൂപ്പിൽ ഇട്ടുവെന്നാണ് വിലയിരുത്തൽ. അബദ്ധം തിരിച്ചറിഞ്ഞ മധു ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇതു ഡിലീറ്റ് ഫോർ മി ആയിപ്പോയി. ഇതോടെ ഫോട്ടോ സ്വന്തം ഫോണിൽ നിന്ന് മാത്രമാണ് ഡിലീറ്റായത്. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ മധു ​ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവുകയായിരുന്നു.

 

 

August 01, 2020, 16:07 pm

Advertisement

Advertisement