24 Tuesday
November , 2020
5.33 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

പിറന്നാൾ ആഘോഷത്തിന് ന​ഗ്നയോട്ടം; മിലിന്ദ് സോമനെതിരേ കേസെടുത്ത് പൊലീസ്



പനാജി: ​ഗോവൻ ബീച്ചിലൂടെ ന​ഗ്നയോട്ടം നടത്തിയ മോഡലും നടനുമായ മിലിന്ദ് സോമനെതിരേ പൊലീസ് കേസെടുത്തു. അശ്ലീലം പ്രോൽസാഹിപ്പിച്ചതിനാണ് കേസ്. പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായി ബീച്ചിലൂടെ ന​ഗ്നനായി ഓടിയ മിലിന്ദ് സോമൻ ദൃശ്യം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. 

 

കഴിഞ്ഞദിവസമാണ് മിലിന്ദ് സോമൻ 55ാം പിറന്നാൾ ആഘോഷിച്ചത്. 

 

നേരത്തേ സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടിയും മോഡലുമായ പൂനം പാണ്ഡേക്കും ഭർത്താവിനുമെതിരേ ​ഗോവൻ പൊലീസ് കേസെടുത്തിരുന്നു. ദക്ഷിണ ​ഗോവയിലെ കാനകോണയിലെ ഡാമിലായിരുന്നു പൂനം പാണ്ഡേയും സംഘവും വീഡിയോ ചിത്രീകരിച്ചത്. 

 

November 07, 2020, 13:27 pm

Advertisement

Advertisement